LSS and USS Examinations 2014-15

Notification for LSS and USS Examinations 2015-16 is published in the
Official Website of Kerala Pareekshabhavan

Both LSS and USS Examinations are with Multiple Choice Questions.

Download the Notification and Model Questions of LSS Examination

Download the Notification and Model Questions of USS Examination

 

All Discussions : 2014 – 15

40 thoughts on “LSS and USS Examinations 2014-15

    • Oh… It is a new information. I need to contact Pareekshabhavan to get the new code of DEO and sub districts which are included in it. Nobody told me these changes even in the video conference.

  1. Sir, this is from AEO Mankada and I am to inform you that the School Code Number 18671, 18672, 18673, 18674, 18675, 18676 and 18677 are not seen included in the LSS Centres alloted to this Sub District for the year 2014 – 15. The above school codes are available in USS centres. Hence I am to request you to take necessary action to include the above mentioned school code in the allotted list to this Sub District.

    • There is no reason other than that, you have done the entries improperly in Registration I page, for the problem you face. Check it and do corrections in Registration I page.

  2. LSS USS – UserGuide for Schools

    സ്കൂളുകളുടെ ഉപയോഗത്തിനുവേണ്ടി
    കുന്നുമ്മല്‍ ഉപജില്ല തയ്യാറാക്കിയ യൂസര്‍ ഗൈഡ് ഇവിടെനിന്നും

    ഡൗണ്‍ലോഡ്


    ചെയ്യാവുന്നതാണ്

  3. Data Capture Format

    പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്യേണ്ട കുട്ടികളുടെ വിവരങ്ങള്‍
    രജിസ്ട്രേഷന് ആവശ്യമുള്ള ക്രമത്തില്‍
    തെറ്റു കൂടാതെ ശേഖരിക്കുന്നതിന് ഉപയോഗിക്കാവുന്ന
    Data Capture Format ഇവിടെനിന്നും


    ഡൗണ്‍ലോഡ്

    ചെയ്യാവുന്നതാണ്

  4. Sir this is from AEO Areacode ( Malappuram Dist) the name grama panchayath is not alloted to the followig schools for Registration ( 11)GMUPS PERAKAMANNA(48247).GMUPS THUVVAKKAD(48249)GLPS PALAPPATTA(48219) CVNMALPSCHATHALLUR(48236)JMLPS KIZHAKKE CHATHALLUR(48211)MJMALPS PALLIMUKKU(48220) JMUPS KIZHAKKE CHATHALLUR(48240)These schools are under EDAVANNA Grama Panchayath

    • Allotment of Grama Panchayath in the page Registration II and Allotment of Block Panchayth in the page Registration I are the responsibilities of the AEO.
      Please read the user guide supplied to AEOs and act accordingly.

      P. S. Please don’t use this forum as a substitute for email communications. Discuss here only matters of common interests.

  5. സർ,
    ഞാൻ പാല ഉപജില്ലയിൽ നിന്നും ആണ്. ഓണ്‍ലൈൻ രജിസ്ട്രഷൻ നടത്തുന്നതിനിടയിൽ വന്നുപെട്ടതായി കാണുന്ന ഒരു പൊതുവായ അപാകത , അത് പരിഹരിക്കുന്നതിനായി ,ഇവിടെ അറിയിക്കുന്നത് നന്നായിരിക്കുമെന്ന് തോന്നുന്നു. കുട്ടികളുടെ വിവരങ്ങൾ നൽകുമ്പോൾ ,’ CWSN ‘ ആണോ അല്ലയോ എന്ന ചോദ്യത്തിന് ‘NO ‘ എന്ന് നല്കി, അപ്പ്‌ഡെറ്റ് ചെയ്താലും റിപ്പോർട്ട്‌ പ്രിന്റ്‌ എടുക്കുമ്പോൾ ‘ yes ‘ എന്ന് കാണുന്നു. ഇവിടെ നിന്നും ചെയ്തതിലെ വീഴ്ചയാണെങ്കിൽ ,ദയവായി ,ശരിയായ മാര്ഗ്ഗം പറഞ്ഞു തരുമല്ലോ. മറ്റു സാങ്കേതിക തകരാറുകൾ എന്തെങ്കിലും ആണെങ്കിൽ, ഈ പ്രശ്നം ശ്രദ്ധിക്കുമെന്ന് കരുതുന്നു.

    • ഈ പിശക്, സ്കൂളുകള്‍ക്ക് തെറ്റു പരിശോധിക്കുന്നതിന് ലഭ്യമാക്കിയിട്ടുള്ള
      Get a Report എന്ന ലിങ്ക് വഴി ലഭിക്കുന്ന പ്രിന്റില്‍ മാത്രമാണ് ഉള്ളത്.
      സ്കൂളുകള്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്ക് സമര്‍പ്പിക്കുന്ന ലിസ്റ്റില്‍
      യഥാവിധിതന്നെ (CWSN എന്നോ Blank ആയിട്ടോ) ആയിരിക്കും ഇതുണ്ടാവുക.
      വെബ്സൈറ്റിലെ, സ്കൂളിന്റെ രജിസ്ട്രേഷന്‍ പേജിലും പിശക് ഉണ്ടാവുകയില്ല.

      ഈ രണ്ടു പ്രിന്റൗട്ടുകളിലും Yes എന്നോ No എന്നോ ഉചിതമായതു വരുന്നവിധം
      പരിഷ്കരിച്ച ഫയലുകള്‍ സെര്‍വറിന്റെ ചുമതലയുള്ള ഓഫീസര്‍ക്ക്
      അയച്ചു കൊടുത്തിട്ടുണ്ട്.

      സംസ്ഥാന സ്കൂള്‍ കലോല്‍സവുമായി ബന്ധപ്പെട്ട തിരക്കുകളില്‍ ആയതിനാല്‍
      അവ അപ്‍ലോഡ് ചെയ്യുന്നതില്‍ കാലതാമസം ഉണ്ടായേക്കാം.

      Get a Report എന്ന ലിങ്ക് വഴി ലഭിക്കുന്ന ചെക് ലിസ്റ്റിലെ
      CWSN ഫീല്‍ഡിലെ പിശക് ഡേറ്റയെ ഒരു വിധത്തിലും ബാധിക്കുകയില്ലെന്ന്
      അറിയിക്കുന്നു. website ല്‍ ശരിയാണെന്ന് ഉറപ്പാക്കി തുടര്‍പ്രവര്‍ത്തനങ്ങളിലേക്ക് നീങ്ങാവുന്നതാണ്.

      അടുത്ത ഘട്ടത്തിലുള്ള, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്കു
      സമര്‍പ്പിക്കേണ്ട Final List of All Candidates എന്ന റിപ്പോര്‍ട്ടില്‍
      കുഴപ്പങ്ങള്‍ ഉണ്ടാവുകയില്ല.

      ഈ പ്രശ്നം മൂലം സ്കൂളുകള്‍ക്കും ഉപജില്ലാ വിദ്യാഭ്യാസ ഓഫീസുകള്‍ക്കും
      ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ക്ക് ക്ഷമ ചോദിക്കുന്നു.

      • Get a Report എന്ന ലിങ്ക് വഴി ലഭിക്കുന്ന ചെക് ലിസ്റ്റിലെ
        CWSN ഫീല്‍ഡിലെ പിശക് പരിഹരിച്ചിട്ടുണ്ട്‌

  6. Sir     when i tried to enter the students for lss uss all the students comes in CWSN CATEGORY in reports . when record NO  in data , the report shows YES

  7. Sir when i tried to enter the students for lss uss all the students comes in CWSN CATEGORY in reports . when record NO in data , the report shows YES

  8. Sir when i tried to enter the students for lss uss all the students comes in CWSN CATEGORY in reports . when record NO in data , the report shows YES

  9. Sir,
    It is from AEO Chavara,For checking entry status of LSS & USS status by AEO login The print out is in Centre code order , it will be more useful if it is in the School code Order. Is it possible ?

    • Do you mean that you are not in need of the subtotal of the number of candidates
      registered in a centre ?

      Don’t you want to know how many candidates or how many schools need to be
      shifted to another centre for limiting the number of candidates
      in a particular centre, if it exceeds the desirable number suggested
      by Pareekshabhavan.

      Do you mean that it is easy to fetch the number of candidates of schools scattered
      if the list is in the order of the school code and find the sum of candidates centerwise ?

      But I do welcome such suggestions and will try to give a list
      in the order of school code as well, in addition to the one provided now.

  10. I C.A. Ramlatha Beegam ,G.U.P.S.Karukappilly ,kolenchery sub-dist,Ernakulam revenue dist
    Std 1-7
    USS examination nu kuttikalude – peru register cheythu,finalise cheythu print eduthu.ennal LSS eligible students illathathinal LSS entry cheythilla.LSS entry cheyyathathinal USS registration sariyakilla ennu ariyunnu.Ippol LSS entry cheyyumbol “Site does not accept registration now”ennu kanikkunnu.Please help me.
    1

    • എല്‍. എസ്. എസ്. എന്‍ട്രി നടത്തിയില്ലെങ്കില്‍ യു. എസ്. എസ്. എന്‍ട്രി ശരിയാകില്ല എന്ന് ആരാണു പറഞ്ഞത്?
      നിങ്ങള്‍ക്ക് എന്തെങ്കിലും പ്രശ്നം അനുഭവപ്പെട്ടോ എന്നതാണ് ഇതിനുള്ള ഉത്തരം. ആ ഉത്തരം ഇവിടെ പോസ്റ്റ് ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

  11. ഞങ്ങളുടേതായ തെറ്റു കൊണ്ട് ഒരു കുട്ടിയെ LSS സെക്ഷനില്‍ ചേര്‍ക്കാന്‍ വിട്ടു പോയി. കണ്‍ഫേം ചെയ്തു കഴിഞ്ഞപ്പോഴാണ് തെറ്റു മനസ്സിലായത്. AEO ഓഫീസുമായി ബന്ധപ്പെട്ട് കണ്‍ഫര്‍മേഷന്‍ റീ സെറ്റ് ചെയ്തു തരാന്‍ ആവശ്യപ്പെട്ടു. റീസെറ്റ് ചെയ്തു തന്ന് എന്ന് AEO ഓഫീസില്‍ നിന്നും അറിയിച്ചെങ്കിലും ഇപ്പോഴും രജിസ്ട്രേഷന്‍ പേജില്‍ The Site Does NOT Accept Registration Now എന്ന മെസ്സേജ് തന്നെയാണ് വന്നു കൊണ്ടിരിക്കുന്നത്. ഇനി എന്താണ് ചെയ്യേണ്ടത്. സ്കൂള്‍ കോഡ്

  12. ഇത് നിങ്ങളുടെ പ്രശ്നം എ. ഇ. ഒ. ഓഫീസ് മനസ്സിലാക്കിയതിന്റെ കുഴപ്പമാണ്.
    അവര്‍ ചെയ്തിരിക്കുന്നത് Unset Finalised Status of All Candidates of a School എന്ന പ്രവര്‍ത്തനമാണ്. ഇതിലൂടെ നിലവില്‍ രജിസ്റ്റര്‍ ചെയ്ത് അന്തിമമാക്കിയ കുട്ടികളുടെ വിവരങ്ങളില്‍ വീണ്ടും Editing നടത്താന്‍ പര്യാപ്തമാക്കുകയാണ്.

    നിങ്ങള്‍ക്കുവേണ്ടത് പുതിയ കുട്ടികളെ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കുകയാണ്. ഇതിന് നടത്തേണ്ടത്
    [Grant] Permission for Online Registration for [School Code]
    എന്ന പ്രവര്‍ത്തനമാണ്.

    Submit Finish Report എന്ന പ്രവര്‍ത്തനത്തിലൂടെ സ്കൂളുകള്‍ അവര്‍ക്കു ലഭിച്ച Online Registration നുള്ള അവകാശം Surrender ചെയ്യുകയാണെന്നും ആ അവകാശം AEO Revoke ചെയ്യുന്നതിലൂടെ നിര്‍ദ്ദേശങ്ങള്‍ യഥാസമയം പാലിക്കാത്ത സ്കൂളുകളുടെ പ്രവര്‍ത്തനം AEO ക്ക് നിര്‍ബന്ധപൂര്‍വ്വം അവസാനിപ്പിക്കാമെന്നും പരിശീലന സമയത്തും അല്ലാതെയും നിരവധി തവണ പറഞ്ഞു കൊടുത്തിട്ടുള്ളതാണ്. അതു പോലെ തന്നെ ഒരിക്കല്‍ക്കൂടി അനുവാദം നല്‍കാന്‍ Grant എന്ന പ്രവര്‍ത്തനവും. Gant ഉം Revoke ഉം ഒരേ സെലക്റ്റ് ബോക്സിലെ ഇനങ്ങളാണ്.

  13. SJHSS PERUVANTHANAM(30017),Sub Dist.Peermade, Edn Dist Kattappana
    Already Entered the data(USS Only) and check list also got.But now cannot sign in for confirmation andr report. Username is S30017. Please Help……….

    • You might be using the password incorrectly. There is no other reason for this. Once again try after checking CapsLock key, Language of Keyboard etc.

      If same result again, contact your AEO to get the password reset to the Username itself and Sign in as in the beginning.

  14. ഈ കാര്യാലയത്തിനു കീഴിലുള്ള ഒരു പരീക്ഷാ സെൻറരിൽ 86 കുട്ടികൾ പരീക്ഷ എഴുതുന്നുണ്ട്. ആയതിനാൽ 80 കുട്ടികൾ കഴിഞ്ഞുവരുന്ന 6 കുട്ടികൾക്കായി പ്രത്യേകം ഒരു മുറി അനുവദിക്കണോ അതോ മറ്റു മുറികളിൽ ക്രമപ്പെടുത്തിയാൽ മതിയാകുമോ ? – ഉപജില്ലാ വിദ്യാഭ്യാസ ആഫീസർ ആലപ്പുഴ

  15. ഇത്തരം ഭരണപരമായ കാര്യങ്ങള്‍ തികച്ചും അനൗദ്യോഗികമായ ഒരു പൊതു ചര്‍ച്ചാവേദിയില്‍ ഉന്നയിക്കുന്നത് ഒട്ടും അഭിലഷണയീയമല്ല എന്നാണ് എന്റെ അഭിപ്രായം. ഇതിന് മറുപടി പറയാന്‍ അധികാരമുള്ള ആരും ഈ ബ്ലാഗ് സന്ദര്‍ശിക്കുന്നുമില്ല എന്നാണ് എന്റെ വിശ്വാസം.

    എനിക്ക് ഏതായാലും ഇക്കാര്യത്തില്‍ മറുപടി പറയാനുള്ള അധികാരമില്ല. അഥവാ ഏതെങ്കിലും കാലത്ത് അധികാരമുണ്ടാവുകയാണെങ്കില്‍ ഒരു അനൗദ്യോഗിക ബ്ലോഗിലൂടെ ഒരിക്കലും ഔദ്യോഗിക കാര്യങ്ങള്‍ക്ക് മറുപടി പറയുകയുമില്ല.

  16. controll panel of lss/uss has already been freezed and hence iam request you to open the contriol panelof lss/uss and filesand the necessary arrangements may be madeto open the one new uss examination center for the year 2014-15 to this subdistrict.
    S/D
    Asst.Educational Officer
    Mankada.

    • It is not a place to send communications.
      Sending communications in an open space is not a good manner too.
      Any one can post here in pretext that the person is an AEO.
      So please send an email for this need.

  17. As per the instruction received in the mail dated 22.1.15 some schools are not able to update the correction page in First Language II.Updating process is going on without any result.

    • It is because of an error in the programme related to it. It will be rectified after 10.00 am and positively before 11.00 am on 23/01/2015. So please do it after 11.00 am on 23/01/2015. Sorry for the inconvenience caused.

  18. This is from GTWLPS naduapthy,Chittur sub district, palakkad
    We’ve registered for LSS,
    My schools user ID is S21328
    and passowrd is nadupathy
    I am not able to log in there.
    No error messages coem when I enter user ID and password.
    Kindly help me log in.
    gtwlpsnadupathy@gmail.com

    • AEO is the authority to issue passwords for schools. Consequently AEO is the authority to reset the Password of a school in its jurisdiction. Please request your AEO for this.

      As you have published your password here, you are reminded to change the password to some other password, when you sign in for the first time after AEO reset the password.

  19. Sir,
    This is from AEO Pampady.1. Which is the date is fixed for LSS Paper valuation ?, is there any date fixed state wise or AEO can fix a date himself ?
    2. As per Notification for LSS USS Exam there must be an examiner for 40 papers and there must be chief examiner and camp officer, but as per letter showing rates of contingent charge from SSA there must be 60 papers per examiner for part A and 120 papers per examiner and is silent regarding chief examiner and camp officer. Is any clarification available regarding LSS valuation

    • I am sure that no responsible officer will seek clarifications for instructions of a Govt Department, in a public discussion forum like this. Also the Administrator of this BLOG is incompetent to give any directions in this regard. Even if somebody comment on this, can it be considered as an official information.
      Please understand what all questions can be raised in this discussion forum.

Leave a reply to rpg4lssuss Cancel reply